topbanner
Sunday February 18th, 2018 - 2:25:pm
topbanner
Breaking News

നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യം; മുഴുവന്‍ ജില്ലാ ആശുപത്രികളിലുമുണ്ടാകുമെന്ന് മുഖ്യമന്ത്രി

rajani v
നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യം; മുഴുവന്‍ ജില്ലാ ആശുപത്രികളിലുമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം  സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍ പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്ബത്തിക സഹായത്തിന്റെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.


Read more topics: birth baby, aadhar, enroll
English summary
birth baby aadhar enroll
topbanner

More News from this section

Subscribe by Email