Tuesday November 13th, 2018 - 6:20:am
topbanner

നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു: ചലച്ചിത്ര താരം ബിനീഷ്

suvitha
നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു: ചലച്ചിത്ര താരം ബിനീഷ്

കിട്ടുന്ന വരുമാനത്തിലെ ഒരുപങ്ക് നഴ്‌സുമാരുടെ സമരത്തിലേക്ക് നല്‍കി ചലച്ചിത്രതാരം ബിനീഷ് ബാസ്റ്റിൻ. നേഴ്സുമാരുടെ സമരത്തിനു പിന്തുണയര്‍പ്പിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബിനീഷ് ഈ വിവരം ലോകത്തെ അറിയിച്ചത് ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ലെന്നും ബിനീഷ് പറയുന്നു.

ബിനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എനിക്ക് സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാന്‍ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമര്‍പ്പിക്കുന്നു.. എന്റെ പിതാവിന്റെ മരണ സമയത്തും അദ്ധേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം ഞാന്‍ നേരില്‍ കണ്ടതാണ് രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ല.

നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ, ശമ്പളമോ നല്‍കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്ന...

Read more topics: bineesh sebastin,supported, nurse,
English summary
Bineesh bastin supported nurse strike
topbanner

More News from this section

Subscribe by Email