Thursday June 20th, 2019 - 11:21:am
topbanner
topbanner

ഞങ്ങളെ ശബരിമലയില്‍ കയറ്റിയത് എല്‍ഡിഎഫിന് പ്രതികൂലമായിട്ടില്ല ; മല കയറിയ ബിന്ദു അമ്മിണി

suji
ഞങ്ങളെ ശബരിമലയില്‍ കയറ്റിയത് എല്‍ഡിഎഫിന് പ്രതികൂലമായിട്ടില്ല ; മല കയറിയ ബിന്ദു അമ്മിണി

ഞങ്ങളെ ശബരിമലയില്‍ കയറ്റിയത് എല്‍ഡിഎഫിന് പ്രതികൂലമായിട്ടില്ല. ദേശിയ തലത്തില്‍ എല്‍ഡിഎഫിനേക്കാള്‍ വലുത് യുഡിഎഫാണ്. യുഡിഎഫിനെ വിജയിപ്പിച്ചാല്‍ മോദി തരംഗത്തിന് തടയിടാമന്ന് പ്രതീക്ഷിച്ചാണ് ഏവരും വോട്ട് ചെയ്തത്. സംഘപരിവാറിന് എതിരെയുള്ള വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകാതെ കോണ്‍ഗ്രസിലേക്ക് പോയി. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന സ്ഥിതിയാണ്. എന്നാല്‍ ഇവിടെ രാഹുല്‍ഗാന്ധിയുടെ വരവ് യുഡിഎഫിന് അനുകൂലമായി. ദേശിയ തലത്തില്‍ ബിജെപി നേട്ടം കൊയ്തപ്പോഴും കേരളത്തില്‍ നിലം തൊടാനായില്ല.

ബിജെപി ആര്‍എസ് എസ് കലാപവും അക്രമവും അനുകൂലമായത് യുഡിഎഫിനാണ്. തനിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടെന്നും മോര്‍ഫ് ചെയ്ത വീഡിയോ വരെ പുറത്തിറക്കി അപമാനിച്ചെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Read more topics: bindu ammini , election result
English summary
bindu ammini about election result
topbanner

More News from this section

Subscribe by Email