Tuesday December 18th, 2018 - 10:51:pm
topbanner

കല്‍പ്പറ്റയില്‍ ബൈക്ക് തെന്നിമറിഞ്ഞ് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

akhila
 കല്‍പ്പറ്റയില്‍ ബൈക്ക് തെന്നിമറിഞ്ഞ് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ രാഹുല്‍, അനസ് എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഷാഹിലിനാണ് പരിക്കേറ്റത്. ഇയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പറ്റ-ബത്തേരി റോഡില്‍ താഴെമുട്ടിലിലാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

 

Read more topics: accident, wayanad
English summary
bike accident in wayanad
topbanner

More News from this section

Subscribe by Email