Sunday July 22nd, 2018 - 6:05:am
topbanner
Breaking News

സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെ പ്രതിചേര്‍ക്കണം: ബിജു രാധാകൃഷ്ണന്‍

NewsDesk
സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെ പ്രതിചേര്‍ക്കണം: ബിജു രാധാകൃഷ്ണന്‍

മലപ്പുറം: സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെ പ്രതിചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെയും അതിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും അംഗീകരിക്കുന്നുവെന്ന് സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍.

സോളാര്‍ കേസ് ഉണ്ടാകുന്നത് നാലു വര്‍ഷം മുന്‍പ് താന്‍ പറഞ്ഞ കാര്യങ്ങാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേസില്‍ കെ.ബി ഗണേഷ്കുമാറിനെ കൂടി പ്രതിചേര്‍ക്കണം. അതിനാവശ്യമായ എല്ലാ ദൃശ്യങ്ങളും കൈവശമുണ്ട്. പുതിയ അന്വേഷണ സംഘത്തിന് അത് കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന അറിയിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ബിജു രാധാകൃഷ്ണന്റെ പ്രതികരണം.

English summary
biju radhakrishnan about solar commission report
topbanner

More News from this section

Subscribe by Email