Thursday October 18th, 2018 - 12:04:am
topbanner
Breaking News

മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട: മീൻ വണ്ടിയിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചു

bincy
മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട: മീൻ വണ്ടിയിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചു

വയനാട് : മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും കുഴൽപ്പണ വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ മീൻ വണ്ടിയിൽ നിന്ന് ഒന്നര കോടി രൂപ പിടിച്ചു. അടിവാരം പുതുപ്പാടി സ്വദേശികളായ കാരക്കുന്നുമ്മൽ ടി.പി.മുജീബ്(37), കാരക്കുന്നുമ്മൽ അബ്ദുൾ ഖാദർ (30) എന്നിവർ അറസ്റ്റിലായി.

എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രിവന്റീവ് ഓഫീസർമാരായ പി.ഡി.സുരേഷ്, ജി. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ടി.കെ. രാമചന്ദ്രൻ , സന്തോഷ് കെബ്രാൽ കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.

 

English summary
big black money hunt again in muthanga check post: 1.5 crore rupees seized from fish vehicle
topbanner

More News from this section

Subscribe by Email