Friday April 26th, 2019 - 1:44:am
topbanner
topbanner

ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളിലെ പ്ര​ഖ്യാ​പ​നം ഇന്ന്

RA
ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളിലെ പ്ര​ഖ്യാ​പ​നം ഇന്ന്

കോ​ട്ട​യം: ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും. ആ​ല​ത്തൂ​ര്‍, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ രാ​വി​ലെ 10 ന് ​വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ചു.

എ​ന്നാ​ല്‍ വ​യ​നാ​ട്, തൃ​ശൂ​ര്‍ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കി​ല്ല ഈ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ര്‍ കൂട്ടിച്ചേ​ര്‍​ത്തു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​ട​സ​മി​ല്ല. സീ​റ്റു​​ക​ള്‍ വ​ച്ചു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ആ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read more topics: bdjs three, seat, declaration
English summary
bdjs three seat declaration
topbanner

More News from this section

Subscribe by Email