Wednesday November 21st, 2018 - 3:33:pm
topbanner

പാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം ദുരൂഹം: സുധീരൻ

suvitha
പാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം ദുരൂഹം: സുധീരൻ

തൃശൂർ: പാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യശാലകൾക്ക് പഞ്ചായത്ത് എൻഒസി ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സുധീരൻ പറഞ്ഞു. 

English summary
The decision to open the pedestrian bars is a matter of worry: Sudheeran
topbanner

More News from this section

Subscribe by Email