Wednesday September 26th, 2018 - 6:35:pm
topbanner

വരുന്നത് നീണ്ട ബാങ്ക് അവധി; പോക്കറ്റ് കാലിയാകരുത്

rajani
വരുന്നത് നീണ്ട ബാങ്ക് അവധി; പോക്കറ്റ് കാലിയാകരുത്

ഓണക്കാലത്തെ നീണ്ട ബാങ്ക് അവധിക്കു ശേഷമാണ് വീണ്ടും തുടര്‍ച്ചയായ ബാങ്ക് അവധിദിവസങ്ങള്‍ എത്തുന്നത്. എട്ട്, ഒന്‍പത്, പത്ത്, പതിനൊന്ന് തിയതികളിലാണ് ഇത്തവണ ബാങ്ക് അവധി.

എട്ടാം തിയതി രണ്ടാം ശനിയാഴ്ച, ഒന്‍പത് ഞായര്‍, പത്തിന് മഹാനവമി, പതിനൊന്നിന് വിജയദശമി എന്നിങ്ങനെയാണ് അവധി ദിവസങ്ങള്‍. 12 മുഹറം പൊതു അവധിയുണ്ടെങ്കിലും ബാങ്ക് അവധിയല്ല. അതേസമയം, തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ എ ടി എമ്മില്‍ പണം നിറച്ചു വെയ്ക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

കരീന തന്റെ മകളെ വഴിപിഴപ്പിക്കുന്നുവെന്ന് സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യ അമൃത സിങ്

ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ലക്ഷ്മി മേനോന്‍

 

Read more topics: bank, holliday, atm
English summary
bank holliday atm
topbanner

More News from this section

Subscribe by Email