Thursday November 15th, 2018 - 4:26:pm
topbanner

എടിഎമ്മിലും പണം ഇല്ല ജനം ദുരിതത്തില്‍

AN
എടിഎമ്മിലും പണം ഇല്ല  ജനം ദുരിതത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് എടിഎമ്മിലും പണം ഇല്ലാത്തതിനാല്‍ ജനം വലയുന്നു. അഞ്ചു ദിവസത്തെ ബാങ്ക് അവധി കൊണ്ടു തന്നെ ജനം വലയുകയാണ്. ഈ സാഹചര്യത്തില്‍ എടിഎമ്മില്‍ പണം തീരുന്നത് ജനം പ്രതിസന്ധിയിലാക്കുന്നു. ഓണവും ബക്രീദും ആയതിനാല്‍ നിരവധി പേരാണ് പ്രതിസന്ധിയിലായത്.

എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ബാങ്ക് സമിതിയുമായി സംസ്ഥാനതല ചര്‍ച്ച നടത്തിയിട്ടുണ്ട്. എടിഎമ്മുകളില്‍ അടിയന്തരമായി പണം നിറയ്ക്കണമെന്നും ജനങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.

ദിലീപിന്റെ 'സെന്‍ട്രല്‍ ജയില്‍' മോഷണം; സിനിമ വിവാദത്തിലേക്ക്

നടി രാധികാ ആപ്‌തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അച്ഛന്‍ തന്നെ 13ാം വയസു മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു: ചീഫ് സെക്രട്ടറിക്കെതിരെ ഭാര്യയും മകളും

Read more topics: bank, holyday, ATM, CASH
English summary
bank holiday people in trouble
topbanner

More News from this section

Subscribe by Email