Monday September 24th, 2018 - 1:18:pm
topbanner

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് അസംബന്ധം; വി.എസ് അച്യുതാനന്ദന്‍

Jikku Joseph
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് അസംബന്ധം; വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് അസംബന്ധമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഒരുവിഭാഗം അഭിഭാഷകരുടെ നടപടി കേരളത്തിന് മുഴുവന്‍ അപമാനമാണെന്ന് കേരളപ്പിറവിയുടെ 60 ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കവെ വി.എസ് പറഞ്ഞു.

നീതിയും ന്യായയവും നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍നിന്ന് ആട്ടിയോടിക്കുന്ന നടപടി വിരോധാഭാസമാണെന്നും വി.എസ് കുട്ടിച്ചേര്‍ത്തു.

 

English summary
ban on media in courts sameless by vs achuthanandan
topbanner

More News from this section

Subscribe by Email