Wednesday November 21st, 2018 - 1:44:pm
topbanner

പിസ്ത തൊണ്ടയില്‍ കുരുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരന്‍ മരിച്ചു

akhila
 പിസ്ത തൊണ്ടയില്‍ കുരുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: പിസ്ത തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു.

കോട്ടയ്ക്കലില്‍ ഉച്ചയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

Read more topics: baby, death
English summary
baby death by pista
topbanner

More News from this section

Subscribe by Email