Tuesday July 23rd, 2019 - 2:01:am
topbanner
topbanner

ആഴിമല കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി

rajani v
ആഴിമല കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി

തിരുവന്തപുരം കോവളത്തിനു സമീപം ആഴിമല ബീച്ചില്‍ കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി. നരുവാമൂട് സ്വദേശി ശരണ്യയെയാണ് കാണാതായത്. പെണ്‍കുട്ടിയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Read more topics: azhimala, sea, girl ,missing
English summary
azhimala sea girl missing
topbanner

More News from this section

Subscribe by Email