Friday November 16th, 2018 - 12:28:am
topbanner

ജനുവരി 24ന് സംസ്ഥാനത്ത് വാഹനപണിമുടക്ക്

Anju NC
ജനുവരി 24ന് സംസ്ഥാനത്ത് വാഹനപണിമുടക്ക്

തിരുവനന്തപുരം: ഇന്ധനവില വര്‍ധവനില്‍ പ്രതിഷേധിച്ച് ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സി വാഹനങ്ങള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.

ഡീസല്‍,പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്നു വെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.

Read more topics: auto, taxi, strike, january 24, kerala,
English summary
auto-taxi strike on january 24
topbanner

More News from this section

Subscribe by Email