Tuesday September 25th, 2018 - 4:44:pm
topbanner

ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിക്കുന്നു

RA
ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോറിക്ഷകളുടേയും ടാക്സികളുടേയും നിരക്ക് വർധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.യൂണിയന്‍ നേതാക്കളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

നിരക്ക് കൂട്ടുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമായിരിക്കുമെന്നും അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരത്ത് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Read more topics: auto, taxi ,charge, increase
English summary
auto taxi charge increase
topbanner

More News from this section

Subscribe by Email