Wednesday September 19th, 2018 - 12:59:am
topbanner
Breaking News

പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക്​ പിരിഞ്ഞു

suvitha
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക്​ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പി​യെ രക്ഷിക്കാന്‍ സംസ്​ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു​വെന്നാരോപിച്ച്‌​ കോണ്‍ഗ്രസ്​ സഭയു​ടെ നടുത്തളത്തിലറിങ്ങി.

സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും ഉയർത്തിക്കാട്ടി നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനേത്തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചിരുന്നു. ഇതേത്തുടർന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

Read more topics: assembly, stoped, opposition noise,
English summary
The assembly was stoped After the opposition noise
topbanner

More News from this section

Subscribe by Email