Thursday February 21st, 2019 - 1:18:am
topbanner

തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് ലാലു അലക്‌സ്; മുന്നണിയേതെന്നത് വെളിപ്പെടുത്തിയില്ല

NewsDesk
തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് ലാലു അലക്‌സ്; മുന്നണിയേതെന്നത് വെളിപ്പെടുത്തിയില്ല

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് നടന്‍ ലാലു അലക്‌സ്. അടുത്തുരിത്തിയിലായിരിക്കും ലാലു അലക്‌സ് സ്ഥാനാര്‍ഥിയാകുക. അതേസമയം, ഏത് മുന്നണിയാണ് തന്നെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

കഴിഞ്ഞ പിറവം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അനൂപ് ജേക്കബിനായിരുന്നു ലാലു അലക്‌സിന്റെ പിന്തുണ. തിരഞ്ഞെടുപ്പുപ്രചാരണങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. എന്നാല്‍, ഇത്തവണ മൂന്നു മുന്നണിയിലെയും നേതാക്കളെ പ്രശംസിച്ച ലാലു അലക്‌സ് ഏതു പാര്‍ട്ടിക്കുവേണ്ടിയാണ് മത്സരിക്കുകയെന്നത് തുറന്നുപറഞ്ഞില്ല.

മത്സരിക്കുമോ ഇല്ലയോ എന്നകാര്യം 15 ദിവസത്തിനകം തീരുമാനിക്കുമെന്ന് നടന്‍ ലാലു അലക്‌സ് പറഞ്ഞു. തന്റെ രാഷ്ട്രീയം പ്രത്യേക പ്രത്യയശാസ്ത്രത്തിലൂന്നിയുള്ളതല്ലെന്നും തികച്ചും വ്യക്തിപരമാണെന്നും ലാലു അലക്‌സ് വ്യക്തമാക്കി.

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

അനാശാസ്യം: കോണ്ഗ്രസ് നേതാവിനെയും മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി

പ്രേമം സെലിൻ : മഡോണയ്ക്ക് താല്‍പര്യം മസാല ചിത്രങ്ങള്‍ ?

 

 

 

Viral News

English summary
assembly polls; lalu alex likely to be contest kaduthuruthy
topbanner

More News from this section

Subscribe by Email