Thursday November 15th, 2018 - 2:16:am
topbanner

ബജറ്റ് പൊതുചര്‍ച്ചകള്‍ക്ക് ഇന്നു മുതല്‍

Jikku Joseph
ബജറ്റ് പൊതുചര്‍ച്ചകള്‍ക്ക് ഇന്നു മുതല്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച, പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് സംബന്ധിച്ച നിയമസഭയിലെ ചര്‍ച്ച ഇന്ന് ആരംഭിക്കും. ഈ സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്ന് ദിവസവും ബജറ്റ് ചര്‍ച്ചയായിരിക്കും നടക്കുക. ശേഷിക്കുന്ന ചര്‍ച്ച ഈ മാസം 26 മുതല്‍ ചേരുന്ന സമ്മേളനത്തില്‍ തുടരും.

ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. വെള്ളിയാഴ്ചയാണ് ബജറ്റ് അവതരിപ്പിച്ചത്. സ്പീക്കറുടെ കണ്ണടവിവാദം, ധനമന്ത്രിയുടെ ചികില്‍സ ചെലവ്, എ.കെ ശശീന്ദ്രനെതിരെയുള്ള മഹാലക്ഷ്മിയുടെ പരാതി എല്ലാം പ്രതിപക്ഷം ആയുധമാക്കും.

Read more topics: assembly, meets, budget, today
English summary
assembly meets after budget today
topbanner

More News from this section

Subscribe by Email