Wednesday November 21st, 2018 - 9:47:am
topbanner

ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍

NewsDesk
ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍

കൊച്ചി: നടന്‍ സിദ്ദിഖ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പ്രചരണത്തിനിറങ്ങുമെന്ന് നടന്‍ സലിംകുമാര്‍. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കരുതുന്ന ജഗദീഷിനുവേണ്ടി ഊര്‍ജം കളയാനില്ലെന്നും സലിംകുമാര്‍ പറഞ്ഞു.

അടിയുറച്ച കോണ്‍ഗ്രസുകാരനായ സലിംകുമാര്‍ ഇടതുകോട്ടയായ പരവൂരില്‍ കോണ്‍ഗ്രസിന്റെ പ്രചാരകനാകാറുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി നയനാരിന്റെ ശബ്ദവുമയാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സലീം കുമാര്‍ ആളെകൂട്ടിയിരുന്നത്. കലാഭവന്‍ മണി മത്സരിച്ചിരുന്നുവെങ്കില്‍ കുന്നത്തുനാട്ടില്‍ നൂറു ശതമാനം ജയിച്ചേനെ എന്നും സലീം കുമാര്‍ പറയുന്നു.

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

അനാശാസ്യം: കോണ്ഗ്രസ് നേതാവിനെയും മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി

പ്രേമം സെലിൻ : മഡോണയ്ക്ക് താല്‍പര്യം മസാല ചിത്രങ്ങള്‍ ?

 

English summary
assembly election salim kumar will support siddique
topbanner

More News from this section

Subscribe by Email