തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 82 സീറ്റോളം നേടി അധികാരത്തിലെത്തുമെന്ന സര്‍വേ ഫലം കോണ്‍ഗ്രസിനുള്ള താക്കീതാണെന്ന് എ കെ ആന്റണി.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചിലര്‍ക്ക് അഹങ്കാരമുണ്ടായി. അമിത ആത്മവിശ്വാസം പാര്‍ട്ടിക്കും വ്യക്തിക്കും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങളെന്ന് സര്‍വെ ഫലം കാണിക്കുന്നു. നേതാക്കള്‍ക്കിടയിലെ ഐക്യം ശക്തിപ്പെടണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തി താത്പര്യങ്ങള്‍ പാടില്ലെന്നും ആന്റണി പറഞ്ഞു.
കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന് രക്ഷപ്പെട്ടത് എങ്ങനെ ?
പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന് അറസ്റ്റില്‍