Monday September 24th, 2018 - 3:14:pm
topbanner

ആര്യങ്കാവില്‍ നിന്ന് പിടികൂടിയ 900 കിലോ മീനില്‍ ഫോര്‍മാലിന്‍ കലർന്നിട്ടില്ലെന്ന് റിപ്പോർട്ട്

rajani v
ആര്യങ്കാവില്‍ നിന്ന് പിടികൂടിയ 900 കിലോ മീനില്‍ ഫോര്‍മാലിന്‍ കലർന്നിട്ടില്ലെന്ന് റിപ്പോർട്ട്

കൊല്ലം: സർക്കാരിന്റെ സാ​ഗർ റാണി ഓപ്പറേഷന്റെ ഭാ​ഗമായി നടത്തിയ റെയിഡിൽ ആര്യങ്കാവില്‍ നിന്ന് പിടികൂടിയ 900 കിലോ മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്ന് പ്രാഥമിക നി​ഗമനം. എന്നാൽ മീന്‍ ഇട്ടുവെക്കുന്ന ഐസിലാണ് രാസവസ്തു കലര്‍ത്തിയിരിക്കുന്നത്.

സംഭവം സ്ഥിരീകരിക്കാന്‍ വെള്ളം പരിശോധനയ്ക്കായി അയച്ചു. ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നത് കണ്ടെത്തുന്നതിനായി ബോട്ടില്‍ പരിശോധന നടത്തുമെന്നും ഇതിനായി ഫിഷറീസ് വകുപ്പന്റെ സഹായം തേടുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

 

Read more topics: aryankavu, fish raide
English summary
aryankavu fish raide
topbanner

More News from this section

Subscribe by Email