Saturday September 22nd, 2018 - 2:51:pm
topbanner

ആറന്മുള വിമാനത്താവളം ഇനി പഴങ്കഥയാകും; എല്ലാ ഉത്തരവുകളും സര്‍ക്കാര്‍ പിന്‍വലിച്ചു

NewsDesk
ആറന്മുള വിമാനത്താവളം ഇനി പഴങ്കഥയാകും; എല്ലാ ഉത്തരവുകളും സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: എരുമേലിയില്‍ മറ്റൊരു വിമാനത്താവളത്തിനുള്ള സാധ്യത പരിശോധിക്കവെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെല്ലാം പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവള ഗ്രൂപ്പ് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പതിവാക്കിയിരുന്നു. ഇതോടെയാണ് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

എന്‍ഒസി, പങ്കാളിത്ത ഉത്തരവ്, വ്യവസായ മേഖലയായി പ്രഖ്യാപിച്ചുള്ള ഉത്തരവ് എന്നിവയാണ് പിന്‍വലിച്ചത്. 350 ഏക്കര്‍ സ്ഥലമാണ് വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.

ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ബിനാമിയോ? കുവൈത്തില്‍ 3300 കോടി രൂപയുടെ നിക്ഷേപം?

149 രൂപയ്ക്ക് ഇനി പരിധികളില്ലാതെ വിളിക്കാം; ഓഫറുകളുമായി റിലയന്‍സും എത്തി

Read more topics: aranmula, airport, govt, withdrawal
English summary
aranmula airport; govt to withdrawal orders
topbanner

More News from this section

Subscribe by Email