Monday April 22nd, 2019 - 6:07:am
topbanner
topbanner

കശാപ്പ് നിരോധനം മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് ചെന്നിത്തല

rajani v
കശാപ്പ് നിരോധനം മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം : കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.എന്തു കഴിക്കണമെന്നു തീരുമാനിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്.

എന്നാല്‍, എന്തു ഭക്ഷിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ ചെറുത്തുതോല്പിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നാകെ മുന്നോട്ടുവരണമന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

English summary
animal meat prohibited order critized chennithala
topbanner

More News from this section

Subscribe by Email