കൊച്ചി: ആലുവയിൽ സ്വകാര്യബസ് മരത്തിലിടിച്ച് 16 പേർക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Kerala Online News