Thursday February 21st, 2019 - 1:20:am
topbanner

അദ്ദേഹത്തിനു വയസ്സായി, ഇനി എന്തും പറയാം: വിഎസിന് കണ്ണന്താനത്തിന്റെ മറുപടി

Anju N C
അദ്ദേഹത്തിനു വയസ്സായി, ഇനി എന്തും പറയാം: വിഎസിന് കണ്ണന്താനത്തിന്റെ മറുപടി

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ തനിക്കതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. അദ്ദേഹത്തിനു വയസ്സായി, ഇനി എന്തും പറയാനുള്ള സ്വാതന്ത്രമുണ്ട്, കണ്ണന്താനം പരിഹസിച്ചു. അദ്ദേഹത്തോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

കണ്ണന്താനത്തിന് ലഭിച്ച കേന്ദ്ര മന്ത്രി പദവിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വി.എസ് നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. ഇടതു സഹയാത്രികന് സംഭവിച്ച ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിന് സംഭവിച്ചിരിക്കുന്നു. ഇത് രാഷ്ട്രീയ ജീര്‍ണതയാണെന്നും വി.എസ് പറഞ്ഞിരുന്നു.

Viral News

English summary
alphons kannanthanam replies to vs achutanandan
topbanner

More News from this section

Subscribe by Email