topbanner
Tuesday September 26th, 2017 - 6:26:pm
topbanner

സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ

suvitha
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി എക്സൈസ് മന്ത്രി. മഞ്ഞളാംകുഴി അലി എംഎൽഎയുടെ സബ്മിഷനു മറുപടിയായാണ് നിയമസഭയിൽ പുതിയ മദ്യനയം വന്നതിനുശേഷം മദ്യത്തിന്‍റെ ഉപഭോഗം കുറഞ്ഞെന്ന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞത്.

എന്നാൽ ദേശീയ പാതയോരത്തെ മദ്യശാലകളുടെ കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ധേഹം വ്യക്തമാക്കി. വിദേശമദ്യത്തിന്‍റെ ഉപഭോഗത്തിൽ മൂന്നു ശതമാനം കുറവും, ബിയർ ഉപഭോഗത്തിൽ 20 ശതമാനത്തിന്റെ കുറവുമാണുണ്ടായതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

 

English summary
alcohol usage decreased in state; minister tp ramakrishnan
topbanner topbanner

More News from this section

Subscribe by Email