topbanner
Sunday December 17th, 2017 - 7:44:am
topbanner
topbanner

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്

Anju N C
കായല്‍ കൈയേറ്റം: തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്

ആലപ്പുഴ: ലേക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭ നോട്ടീസ് അയച്ചു. റിസോര്‍ട്ടിന്റെ റവന്യു രേഖകള്‍ 15 ദിവസത്തിനകം ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

English summary
alappuzha municipality sends notice to thomas chandi
topbanner topbanner

More News from this section

Subscribe by Email