Sunday May 26th, 2019 - 11:11:pm
topbanner
topbanner

ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചു കഴിഞ്ഞു; എം.ലിജു

RA
ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചു കഴിഞ്ഞു; എം.ലിജു

ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചു കഴിഞ്ഞെന്ന് ഡി.സി.സി അധ്യക്ഷൻ എം.ലിജു മാത്രമല്ല യു.ഡി.എഫ് ആലപ്പുഴയിൽ വൻ വിജയം നേടുമെന്നും ലിജു വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്‍റെ ഈ പ്രതികരണത്തോട് ഡി.സി.സി പ്രസിഡന്‍റ് എം.ലിജു മറുപടി പറഞ്ഞത് ഇങ്ങനെയാണ്.

പോളിംഗ് ശതമാനം ഉയർന്നതിന്‍റെ കാരണവും ലിജു വ്യക്തമാക്കി.വിശകലനങ്ങൾ നടന്നുവരികയാണ്. മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ആയിരുന്നുവെന്നും ഷാനിമോൾ മികച്ച വിജയം നേടുമെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കി.കോൺഗ്രസ്സ് - ബി.ജെ.പി ഒത്തുകളിയെന്ന് സി.പി.എം ആരോപിക്കുന്നത് പരാജയ ഭീതി കൊണ്ടാണ്.

English summary
alappuzha m liju response for election
topbanner

More News from this section

Subscribe by Email