Thursday October 18th, 2018 - 7:30:pm
topbanner
Breaking News

ആലപ്പുഴ ജില്ലയില്‍ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

rajani v
ആലപ്പുഴ ജില്ലയില്‍ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ (ജൂണ്‍14) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചതിനാലുമാണ് തീരുമാനം.

 

Read more topics: alappuzha, four taluk, holiday
English summary
alappuzha four taluk holiday
topbanner

More News from this section

Subscribe by Email