Tuesday September 25th, 2018 - 2:44:pm
topbanner

വെള്ളപ്പൊക്കത്തിനിടെ പാടശേഖരത്തിൽ വലയിട്ട് മീൻപിടിക്കാനിറങ്ങിയ അമ്മയും മകളും മരിച്ചു

NewsDesk
വെള്ളപ്പൊക്കത്തിനിടെ പാടശേഖരത്തിൽ വലയിട്ട് മീൻപിടിക്കാനിറങ്ങിയ അമ്മയും മകളും മരിച്ചു

ആലപ്പുഴ: വെള്ളപ്പൊക്കത്തിനിടെ പാടശേഖരത്തിൽ വലയിട്ട് മീൻപിടിക്കാനിറങ്ങിയ മകളും അമ്മയും മരിച്ചു. നെടുമുടി പഞ്ചായത്ത് ഒന്നാം വാർഡിൽ ചെമ്മങ്ങാട് വീട്ടിൽ സിബിച്ചന്റെ ഭാര്യ ജോളി(47),മകൾ സിജി(20)എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക്ണ് നാടിനെ നടുക്കിയ ദുരന്തം പുറംലോകം അറിയുന്നത്.ബന്ധുവീട്ടിൽനിന്ന് പഠിക്കുന്ന മൂത്തമകൾ സിമി ഉച്ചയോടെ വീട്ടിലെത്തി അമ്മയേയും അനുജത്തിയേയും അന്വേഷിച്ച് കാണാഞ്ഞതിൽ നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ കടന്നുംകാട് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ അമ്മയുടെ വസ്ത്രം കണ്ടതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

Read more topics: alappuzha, flooding, death,
English summary
alappuzha flooding area fishing mother and daughter death
topbanner

More News from this section

Subscribe by Email