Monday May 21st, 2018 - 12:33:pm
topbanner

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി: വരവേറ്റ് ആരാധകര്‍

Anju N C
സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി: വരവേറ്റ് ആരാധകര്‍

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4 ന്റെ 33ാമത് ഷോറൂമിന്റെ ഉത്ഘാടനത്തിലായാണ് സണ്ണി കൊച്ചിയിലെത്തിയത്.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ സണ്ണി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വന്‍ വരവേല്‍പ്പോടു കൂടിയായിരുന്നു താരത്തെ സ്വീകരിച്ചത്. എറണാംകുളം എംജി റോഡില്‍ ഷേണായി തിയേറ്ററിനു സമീപമാണ് പുതിയ ഷോറൂം. താരമെത്തുന്ന വേദിയില്‍ വന്‍ സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

Read more topics: sunny leone, reaches, kochi,
English summary
actress sunny leone reaches kochi

More News from this section

Subscribe by Email