topbanner
Tuesday November 21st, 2017 - 1:35:pm
topbanner
Breaking News

രാമലീലയ്ക്ക് സംരക്ഷണമില്ല; ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

suvitha
രാമലീലയ്ക്ക് സംരക്ഷണമില്ല; ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടൻ ദിലീപിന്റെ അറസ്റ്റും തുടർന്നുണ്ടായ വിവാദങ്ങളും കാരണം റിലീസ് നീട്ടി വച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഹർജി തള്ളിയത്. 

English summary
ramaleela releas: high court not allowed prottection
topbanner topbanner

More News from this section

Subscribe by Email