topbanner
Sunday September 24th, 2017 - 1:38:am
topbanner

നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

suvitha
നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. 2011 ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലാണ് പൾസർ സുനിക്ക് ജാമ്യം ലഭിച്ചത്. എറണാകുളം സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 

ആറു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. എന്നാൽ കൊച്ചിയില്‍ നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജയിലിലായ സുനിയ്ക്ക് ജയിലിന് പുറത്തിറങ്ങാനാകില്ല. 

Read more topics: actress, attack, pulsar suni, get, bail,
English summary
The case was attempted to kidnap an actress: Pulsar sunis gets bail
topbanner topbanner

More News from this section

Subscribe by Email