topbanner
Sunday September 24th, 2017 - 1:39:am
topbanner

ഗണേശിന്റെ ജയില്‍ സന്ദര്‍ശനം: അസ്വാഭാവികതയില്ലെന്ന് സൂപ്രണ്ട്

suvitha
ഗണേശിന്റെ ജയില്‍ സന്ദര്‍ശനം: അസ്വാഭാവികതയില്ലെന്ന് സൂപ്രണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ താരസംഘടനയുടെ വൈസ് പ്രസിഡന്റും എം.എല്‍.യുമായ കെ.ബി.ഗണേശ് കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. തന്റെ സാന്നിദ്ധ്യത്തിലാണ് ഗണേശ് ദിലീപിനോട് സംസാരിച്ചതെന്നും സൂപ്രണ്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

English summary
ganesh visit dileep at jail; not un usual; jail superintendent
topbanner topbanner

More News from this section

Subscribe by Email