Monday June 18th, 2018 - 10:52:am
topbanner
Breaking News

കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം ഒപ്പുശേഖരണവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

rajani v
കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം ഒപ്പുശേഖരണവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

കണ്ണൂര്‍: മലയാള ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് നടക്കവെ ആക്രമിക്കപ്പെട്ട നടിക്ക് പിന്‍തുണയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. നടിക്ക് വേണ്ടി ഒപ്പുശേഖരണമാണ് ഇവര്‍ നടത്തിയത്.പ്രശസ്ത നാടക നടി നിലമ്ബൂര്‍ ആയിഷ ഉദ്ഘാടനം ചെയ്ത ഒപ്പ് ശേഖരണത്തിന് നടി സജിത മഠത്തില്‍, സംവിധായിക വിധു വിന്‍സെന്റ്, ദീദീ ദാമോദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

'കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം' എന്ന ഹാഷ്ടാഗും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 'ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍' എന്ന ബോര്‍ഡും വനിതാ പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.

 

 

 

English summary
actress attack casewomen collective sign

More News from this section

Subscribe by Email