topbanner
Tuesday September 26th, 2017 - 2:11:am
topbanner

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും; പിന്തുണയുമായി ശ്രീനിവാസന്‍

NewsDesk
ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും; പിന്തുണയുമായി ശ്രീനിവാസന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

എം എല്‍ എയും നടനുമായ ഗണേഷ്‌കുമാറിന്റെ സന്ദര്‍ശനവും പ്രതികരണവും വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്റെ പ്രസ്താവന.

ഷൂട്ടിങ് കഴിഞ്ഞു മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ അറസ്റ്റിലായ ദിലീപിന് പിന്തുണയുമായി ഒട്ടേറെ നടന്മാര്‍ കഴിഞ്ഞദിവസം ജയിലിലെത്തിയിരുന്നു.

Read more topics: actress, case, sreenivasan, dileep
English summary
actress attack case; sreenivasan supports dileep
topbanner topbanner

More News from this section

Subscribe by Email