topbanner
Sunday September 24th, 2017 - 1:40:am
topbanner

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

rajani v
നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.കറുകച്ചാല്‍ സ്വദേശി റോയി മാമനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ചകേസില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസിന്റെ ഗൂഢാലോചനയാണ് രണ്ടാം ഘട്ടത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഗൂഢാലോചനയിലെഅന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

English summary
actress attack case highcourt wants cbi investigation
topbanner topbanner

More News from this section

Subscribe by Email