topbanner
Thursday November 23rd, 2017 - 8:54:am
topbanner
Breaking News

ദിലീപ് ജാമ്യാപേക്ഷ നല്‍കി

rajani v
ദിലീപ് ജാമ്യാപേക്ഷ നല്‍കി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ജാമ്യാപേക്ഷ നല്‍കി. കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് 14 ദിവസത്തേയ്ക്കാണ് റിമാന്റ് ചെയ്തത്. ആലുവ സബ്ജയിലേയ്ക്ക് കൊണ്ടുപോകുന്നു.

ജയിലിലേയ്ക്ക് കൊണ്ടു പോകുന്ന വഴി കുടുക്കിയതാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിലീപ് കൈ ഉയര്‍ത്തി കാണിച്ചു. എല്ലാം പിന്നീട് പറയാമെന്നും താരം വ്യക്തമാക്കി.

Read more topics: actress, attack ,case, dileep, bail, court
English summary
actress attack case dileep bail court
topbanner topbanner

More News from this section

Subscribe by Email