Tuesday March 19th, 2019 - 3:54:pm
topbanner
topbanner

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജേഷിനേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു

NewsDesk
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജേഷിനേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയേയും വിജേഷിനേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായി. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

മാര്‍ച്ച് അഞ്ച് വരെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പത്ത് ദിവസത്തെ ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി നല്‍കിയിരിക്കുന്നത്.

Viral News

Read more topics: actress, case, accused, kerala, police
English summary
actress attack case accused in kerala sent to 8 days police custody
topbanner

More News from this section

Subscribe by Email