topbanner
Thursday September 21st, 2017 - 7:36:pm
topbanner

മകള്‍ മീനാക്ഷിയ്ക്കു വേണ്ടി മഞ്ജു കോടതിയിലേക്ക്

suvitha
മകള്‍ മീനാക്ഷിയ്ക്കു വേണ്ടി മഞ്ജു കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിൽ നടൻ ദിലീപ് അറസ്റ്റിലായതോട് കൂടി ഒട്ടേറെ ചോദ്യങ്ങൾ എല്ലാവരുടെയും മനസ്സിൽ ഉയരുന്നുണ്ടായിരുന്നു. കൂട്ടത്തിൽ വലിയ ചോദ്യവും ആശങ്കയും മകൾ മീനാക്ഷിയെക്കുറിച്ച് തന്നെയാണ്. മീനാക്ഷിയുടെ ഭാവി ഇനി എന്താകും എന്നത് ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടികാട്ടുന്നു.

എന്തായാലും കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് മഞ്ജുവുവിന് മീനാക്ഷിയെ തിരിച്ച് കിട്ടുമോ എന്നുള്ളത്. നടി ആക്രമിക്കപ്പെട്ട സമയം തൊട്ട് പൂർണ പിന്തുണയാണ് മഞ്ജു വാവര്യരുടെ ഭാ​ഗത്തു നിന്നും ഉണ്ടായിരുന്നത്. സംഭവത്തിൽ ക്രമിനൽ ​ഗൂഡാലോചന ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജു വാര്യർ തന്നെയായിരുന്നു.

English summary
Manju Warrier approaches court to get her daughter back
topbanner topbanner

More News from this section

Subscribe by Email