Sunday September 23rd, 2018 - 5:58:pm
topbanner

നേമം; ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ജയിക്കാമെന്ന് സുരേഷ് ഗോപി

NewsDesk
നേമം; ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ജയിക്കാമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഈശ്വരന്‍ തരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

നടന്‍ ഭീമന്‍ രഘുവും പരിപാടിക്കെത്തിയിരുന്നു. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ലീഡ് ചെയ്യാന്‍ രാജഗോപാലിന് കഴിയട്ടെയെന്ന് ഭീമന്‍ രഘു ആശംസിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത് സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലമാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ജനങ്ങള്‍ പല തവണ തന്നെ സ്വീകരിച്ചതാണെന്നും ചില അടിയൊഴുക്കുകളാണ് ജയം വിഫലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ 15കാരനെ വിട്ടുകാര്‍ക്കൊപ്പം വിട്ടു

മണി അനുസ്മരണ ചടങ്ങില്‍ നിന്ന് വിനയനെ ഒഴിവാക്കാന്‍ കാരണം മോഹന്‍ലാൽ

മണിയുടെ മരണം തരികിട സാബുവിന് എന്താ റോള്‍ ?

സ്ത്രീകള്‍ക്ക് ചികിത്സ തേടേണ്ട 6 പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍

സീറ്റുറപ്പിച്ച് ജഗദീഷ്; ഗണേഷിനെതിരെ പ്രസ്താവനയുമായി പ്രചരണം തുടങ്ങി

English summary
assembly election; actor suresh gopi inaugurated nemam bjp office
topbanner

More News from this section

Subscribe by Email