Sunday September 23rd, 2018 - 9:47:pm
topbanner

ജഗദീഷും സിദ്ദിഖും കോണ്‍ഗ്രസ് പട്ടികയില്‍; ജഗദീഷ് ഗണേഷ് കുമാറിനെതിരെ മത്സരിച്ചേക്കും

NewsDesk
ജഗദീഷും സിദ്ദിഖും കോണ്‍ഗ്രസ് പട്ടികയില്‍; ജഗദീഷ് ഗണേഷ് കുമാറിനെതിരെ മത്സരിച്ചേക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ സിദ്ദിഖും, ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകും. ഇരുവരുമായി കെപിസിസി ചര്‍ച്ച നടത്തി.

ജഗദീഷ് ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തും സിദ്ദിഖ് അരൂരിലും മത്സരിക്കാനാണ് സാധ്യത. ഇരുവരും അടുത്തിടെ കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു.

എംപി ആയ കൊടിക്കുന്നില്‍ സുരേഷും കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരക്കരയിലാണ് കൊടിക്കുന്നില്‍ സ്ഥാനാര്‍ഥിയാകുകയെന്നാണ് റിപ്പോര്‍ട്ട്.

എന്ന് നിന്റെ മൊയ്തീനിലെ തന്റെ പാട്ട് പൃഥ്വിരാജ് മാറ്റാന്‍ ശ്രമിച്ചെന്ന് രമേഷ് നാരായണ്‍

മംഗളം ചാനല്‍ ലോഗോ പുറത്തിറങ്ങി; മനോരമയുടേതുമായി സാമ്യമെന്ന് സോഷ്യല്‍ മീഡിയ

മെഡിക്കല്‍ ടെസ്റ്റ്; ഗള്‍ഫിലെ ജോലിക്കെന്ന പേരില്‍ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം

English summary
assembly election; actor siddique and jagadeesh will contest for congress
topbanner

More News from this section

Subscribe by Email