topbanner
Thursday March 2nd, 2017 - 1:30:am
topbanner

കമലിനെതിരായ ഭീഷണി: ഒറ്റയാള്‍ പ്രതിഷേധവുമായി സിനിമാ താരം അലന്‍സിയര്‍

NewsDesk
കമലിനെതിരായ ഭീഷണി: ഒറ്റയാള്‍ പ്രതിഷേധവുമായി സിനിമാ താരം അലന്‍സിയര്‍

കമലിനെതിരായ ഭീഷണി, ഒറ്റയാള്‍ പ്രതിഷേധവുമായി സിനിമാ താരം അലന്‍സിയര്‍. സംഘ്പരിവാര്‍ അസഹിഷ്ണുതയ്ക്കെതിരെ കാസര്‍കോട് ഒറ്റയാള്‍ പ്രതിഷേധവുമായി പ്രമുഖ സിനിമാ താരം അലന്‍സിയര്‍ ആണ് നാടകത്തിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

സിനിമാ ഷൂട്ടിംഗിനായാണ് അലന്‍സിയര്‍ കാസര്‍കോടെത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു. കമലിനെതിരെയുള്ള സംഘ്പരിവാര്‍ ഭീഷണിക്കെതിരെയായിരുന്നു ഒറ്റയാള്‍ പ്രതിഷേധം.

Read more topics: kamal, actor, alnsiyar,
English summary
kamal issue actor alnsiyar protest kasaragod
topbanner topbanner

More News from this section

Subscribe by Email