Saturday November 17th, 2018 - 4:34:pm
topbanner

മരിച്ചെന്ന് വ്യാജ പ്രചരണം; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

NewsDesk
മരിച്ചെന്ന് വ്യാജ പ്രചരണം; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തൃശൂര്‍: സോഷ്യല്‍ മീഡിയവഴി തന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഇന്നസെന്റ് എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ആവശ്യം.

ഇന്നസെന്റ് എം പി മരിച്ചതായി കാണിച്ച് തെറ്റായ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങള്‍ രണ്ടാം തവണയാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മെയ് 25നും സമാനരീതിയില്‍ പ്രചാരണം നടന്നിരുന്നു. തുടര്‍ന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പരസ്യ പ്രസ്താവന നടത്തിയ ശേഷവും തെറ്റായ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

ആരാധകരെ ഞെട്ടിച്ചുകൊണ്ട്‌ ദീപികയുടെ ആദ്യ ഹോളിവുഡ് സിനിമ ട്രെയ്‌ലര്‍

'വീട്ടില്‍ സമാധാനാന്തരീക്ഷം' ; ഒപ്പം വിജയകരമാകും എന്ന പ്രതീക്ഷയോടെ പ്രിയദർശൻ

Read more topics: actor, innocent, news
English summary
actor innocent lodge complaint against fake news
topbanner

More News from this section

Subscribe by Email