Tuesday September 25th, 2018 - 10:47:am
topbanner

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

sadu prakash
തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം: കണിയാപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി ഉമേഷ് (22) ആണ് മരിച്ചത്. രാവിലെ പത്തോടെ കണിയാപുരത്തിന് സമീപം പള്ളിപ്പുറത്തായിരുന്നു അപകടം.

ഗുരുതരമായി പരിക്കറ്റ ഉമേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗലപുരം പോലീസ് മേല്‍നടപടി സ്വീകരിച്ചു.

 

English summary
accident in thrivananthapuram: bike rider died
topbanner

More News from this section

Subscribe by Email