Saturday May 25th, 2019 - 12:49:pm
topbanner
topbanner

ദേശീയപാതയില്‍ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു; ഒരു മരണം, നാലു പേര്‍ക്ക് ഗുരുതര പരിക്ക്

JB
 ദേശീയപാതയില്‍ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു; ഒരു മരണം, നാലു പേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ദേശീയപാതയില്‍ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഒരു മരണം. പുലര്‍ച്ചെ 5:15 ഓടെയായിരുന്നു ഹരിപ്പാട് വെച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ചേപ്പാട് ജംഗ്ഷനില്‍ വെച്ച് യാത്രക്കാരുമായി സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ നിന്ന് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. 20 പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. ടെമ്പോ ട്രാവലര്‍ ഡ്രൈവറാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

Read more topics: accident, in national highway,
English summary
accident in national highway
topbanner

More News from this section

Subscribe by Email