Thursday March 21st, 2019 - 9:51:pm
topbanner
topbanner

കണ്ണൂർ ചാലയിൽ വാഹനാപകടം : നിരവധി പേർക്ക് പരിക്ക്

princy
കണ്ണൂർ ചാലയിൽ വാഹനാപകടം :  നിരവധി പേർക്ക് പരിക്ക്

കണ്ണൂർ:ചാല മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ബസ്സും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഹൈവേയിൽ എതിർ ദിശയിൽ നിന്നും വന്ന ബസ്സും കണ്ടെനർ ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു, അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആതിര (53) രാമ തെരു, വസന്ത (57) കൂത്തുപറമ്പ്, ഗിരിജ (62) രാമതെരു, മംഗള (37) തോട്ടs, ജിതിൽ (33) രാമതെരു, സ്വാതി കൃഷ്ണ (16) മയ്യിൽ, സന്ധ്യ (42) മയ്യിൽ, സുലോചന (76) രാമതെരു,മനോജ് (43) പുഴാതി എന്നിവരെയാണ്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

Viral News

Read more topics: kannur, chala, accident
English summary
accident in kannur chala
topbanner

More News from this section

Subscribe by Email