topbanner
Saturday February 24th, 2018 - 7:43:am
topbanner
Breaking News

കോഴിക്കോട് വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്

Jikku Joseph
കോഴിക്കോട് വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. പൂക്കാടില്‍ ബസും കാറും കൂട്ടിയിടിച്ചാണ് നാലു പേര്‍ക്കു പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

English summary
accident at kozhikode
topbanner

More News from this section

Subscribe by Email