Tuesday November 20th, 2018 - 10:17:pm
topbanner

ചെങ്ങന്നൂരില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

Jikku Joseph
ചെങ്ങന്നൂരില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ കാരക്കാട്ടാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ സജി മാത്യു, സഹോദരിയുടെ മകന്‍ ദിബാന്‍ വര്‍ഗീസ് തോമസ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English summary
accident at chenganur
topbanner

More News from this section

Subscribe by Email