Tuesday September 25th, 2018 - 9:15:am
topbanner

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

Jikku Joseph
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ വളവനാടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പത്തനംതിട്ട ഇടമണ്‍ സ്വദേശികളായ ജോണ്‍ ബ്ലാസ്റ്റ, ടി.ഡി.രാജന്‍ എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Read more topics: accident, died, alapuza
English summary
accident at alapuza
topbanner

More News from this section

Subscribe by Email